ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയറ്ററിൽ

‘ആന്റണി’ ഡിസംബര്‍ 1ന് തിയറ്ററിൽ
alternatetext

ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയേറ്രറില്‍. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങിയവരാണ് ആക്ഷൻ ത്രില്ലര്‍ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .

alternatetext

രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, സംഗീത സംവിധാനം – ജേക്സ് ബിജോയ്,ആക്ഷൻ ഡയറക്ടര്‍ – രാജശേഖര്‍. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈൻമെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് നിര്‍മ്മാണം. ഒാഡിയോ റൈറ്റ്സ് സരിഗമ.വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി .ആര്‍. ഒ ശബരി.