alternatetext

പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്

പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്
alternatetext
alternatetext

തിരുവനന്തപുരം : കലാനിധി സ്ഥാപകനും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവർ യശ: ശരീരനായ കേശവൻ നമ്പൂതിരിയുടെ മകനുമായ പ്രൊഫ. മുഴിക്കുളം വി. ചന്ദ്ര ശേഖരപിള്ള സ്മാരക പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആർ. രാമചന്ദ്രൻ നായർക്ക് നവംബർ 11 ശനിയാഴ്ച സമർപ്പിക്കും.

alternatetext

ചന്ദ്രശേഖരപിള്ളയുടെ നൂറ്റിനാലാം ജന്മദിനാമായ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് രാമചന്ദ്രൻനായരുടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള വസതിയിൽ വച്ച് കവിയും ഗാനരചയിതാവുമായ പ്രഭാവർമപുരസ്കാരം സമ്മാനിക്കും.

വയലാർ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നായർ, കലാനിധി രക്ഷധികാരി മുക്കംപാലമൂട് രാധാകൃഷ്ണൻ, ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, ട്രഷറർഗോപൻ ശാസ്തമംഗലം, സിനിമപി.ആർ. ഒ റഹിം പനവൂർ, വിജയലക്ഷ്മി കുഞ്ഞമ്മ, ഗിരിജ രവീന്ദ്രൻ, ഡോ. ജയകുമാരി കുഞ്ഞമ്മ തുടങ്ങിയവർ സംബന്ധിക്കും.