alternatetext

സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും .

'ഒരുവട്ടം കൂടി 'നാളെ പ്രദര്‍ശനത്തിന് എത്തും
alternatetext
alternatetext

മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും . ത്രീ ബെല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിര്‍വ്വഹിക്കുന്നു.

alternatetext

സാബു ജെയിംസ് എഴുതിയ വരികള്‍ക്ക് പ്രവീണ്‍ ഇമ്മടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാര്‍,കഥ-പോള്‍ വര്‍ഗീസ്,പശ്ചാത്തല സംഗീതം- പ്രവീണ്‍ ഇമ്മടി,സൗണ്ട് ഇഫക്‌ട്-അരുണ്‍ രാമവര്‍മ്മ,സൗണ്ട് മിക്സിംഗ്-അജിത്ത് എബ്രഹാം ജോര്‍ജ്, വിതരണം-സാഗാ ഇന്റര്‍നാഷണല്‍