alternatetext

സിദ്ധാർഥിന്റെ “ചിറ്റാ” ഒരു വ്യത്യസ്ഥ ത്രില്ലർ!!!

സിദ്ധാർഥിന്റെ "ചിറ്റാ" ഒരു വ്യത്യസ്ഥ ത്രില്ലർ!!!
alternatetext
alternatetext

നടൻ സിദ്ധാർത്ഥിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം ചിറ്റാ സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തും. പന്നയിരും പത്മിനിയും സേതുപതിയും സംവിധാനം ചെയ്ത എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

alternatetext

എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ത്രില്ലർ ഡ്രാമയായാണ് ചിറ്റാ ചെയ്തിരിക്കുന്നത്.സിദ്ധാർത്ഥിന്റെ ഹോം ബാനറായ ഇറ്റാക്കി എന്റർടെയ്ൻമെന്റ്‌സ്ആണ് ചിറ്റായെ ഒരുക്കുന്നത്.ശ്രീ​ഗോകുലം മൂവീസ് സെപ്തംബർ 28ന് ചിറ്റാ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും