
അറ്റ്‌ലിയുടെ സംവിധാനത്തിൽ അനിരുദ് Musicൽ SRK യുടെ തെന്നിന്ത്യൻ ശൈലിയിലുള്ള ഹിന്ദി ആക്ഷൻ മാസ് മസാല എന്ന് തന്നെ ജവാനെ വിശേഷിപ്പിക്കാം.

പോസിറ്റീവ്സ് :-
SRK തന്റെ റോൾ മികച്ചതാക്കി. തമിഴ് സിനിമയിൽ വിജയ് ചെയ്യുന്ന പോലെ ഒള്ള കഥാപാത്രം മനോഹരമായി തന്നെ ചെയ്തു വിജയ് സേതുപതി വില്ലൻ മികച്ചതാക്കി. പക്ഷേ തന്റെ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല അനിരുദ് ഒരു രക്ഷയുമില്ല BGM , ജയിലറിനു ശേഷം ജവാൻ
എന്നാലും ഷാരൂഖ് ഖാന്റെ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച Mass Film എന്ന് തന്നെ വിശേഷിപ്പിക്കാം, അറ്റ്‌ലിഎന്ന സംവിധായകൻ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.അറ്റ്‌ലിയുടെ career best അല്ലങ്കിൽ പോലും മികച്ചതാക്കിയിട്ടുണ്ട്.
ദീപിക പദുക്കോൻ കുറച്ചേ ഉള്ളുവെങ്കിലും തകർത്തിട്ടുണ്ട്. നയൻതാരയേക്കാൾ ഇഷ്ടപെട്ടത് ദീപികയെ തന്നെ ആണ്. Vfx ഒക്കെ top quality ആണ്..
നെഗറ്റീവ്:-
സ്ഥിരം രക്ഷകൻ കഥ.നായിക നയൻതാര ഒട്ടും എനർജററിക്കായി തോന്നിയില്ല.
മൊത്തത്തിൽ തിയേറ്ററിൽ തന്നെ experience ചെയ്യേണ്ട ആറ്റ്ലി മാസ് മസാല
Rating 3/5




