alternatetext

54 -മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ& ഫിലിം ബസാർ ഗോവ 2023 നവംബർ 20 മുതൽ 28 വരെ

54 -മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ& ഫിലിം ബസാർ ഗോവ 2023 നവംബർ 20 മുതൽ 28 വരെ
alternatetext
alternatetext

ഏഷ്യയിലെ FIAPF അംഗീകൃത ഫെസ്റ്റിവലിൽ ഒന്നായ IFFI ഗോവ 2023 നവംബർ 20 മുതൽ 28 വരെ നടക്കുന്നു ഇതോടൊപ്പം തന്നെ ഫിലിം ബസാർ എന്ന മെഗാ ഇവന്റെ നവംബർ(20-24) നടക്കുന്നു.

alternatetext

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫിലിം മാർക്കറ്റ് ആണ് ഫിലിം ബസാർ.
ഇന്റർനാഷണൽ ആൻഡ് സ്റ്റേറ്റ് പവലിയനുകൾ, ഷോ കേസ് സിനിമ- സൗകര്യങ്ങൾ, കോ- പ്രൊഡക്ഷൻ മാർക്കറ്റ്,പ്രോ വർക്കിംഗ് ഗ്രസ് ലാബുകൾ, VFX& ആനിമേഷൻ , സിനിമാ നിർമ്മാണത്തിനുള്ള ക്രമീകരണളുള്ള സ്റ്റാളുകൾ,
ലോകമെമ്പാടുമുള്ള സിനിമ പ്രൊഫഷണലുകളിൽ നിന്നുള്ള മികച്ച മികച്ച നെറ്റ് വർക്കിംഗ് അവസരങ്ങൾ.

ഫിലിം ബസാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുക ലോകസിനിമയെ കുറിച്ച് അറിയാനും സിനിമ പഠിക്കാനും സിനിമയുടെ വിവിധ മേഖലകളിലെ അനുഭവങ്ങൾ അടുത്തറിയാനും IFFK യിലും ഫിലിം ബസാറിലും പങ്കെടുക്കുക ലിങ്കും പ്രോഗ്രാം നോട്ടീസും ചേർക്കുന്നു എല്ലാവർക്കും മലയാള ചലച്ചിത്ര സമിതിയുടെ ഓണാശംസകൾ
https://filmbazaarindia.com/attend-as-a-delegate/
IFFI വെബ്സൈറ്റ്: https://www.iffigoa.org/