
ആദ്യദിനത്തിൽ 2 കോടിയിൽ താഴെ കളക്ഷനിൽ ഒരു സിനിമ തുടങ്ങി. മൗത്ത് പബ്ളിസിറ്റിയിലൂടെ ദിവസേന 5 കോടി കളക്ഷൻ റേഞ്ചിൽ തുടർച്ചയായി 10 ദിവസം കൊണ്ട് 50 കോടി ക്ലബിൽ അതാണ് RDX.ദൃശ്യം മുതൽ ആരംഭിച്ച 50 കോടി ക്ലബിന് മറ്റൊരു അവകാശികൂടി.

മലയാളത്തിലെ 50 കോടി ചിത്രങ്ങൾ
- ദൃശ്യം (2013)
- പ്രേമം (2015)
- എന്ന് നിന്റെ മൊയ്‌ദീൻ (2015)
- 2 Countries (2015)
- ഒപ്പം (2016)
- പുലിമുരുകൻ (2016)
- കായംകുളം കൊച്ചുണ്ണി (2018)
- ഒടിയൻ (2018)
- ഞാൻ പ്രകാശൻ (2018)
- Lucifer (2019)
- കുറുപ്പ് (2021)
- ഹൃദയം (2022)
- ഭീഷ്മ പർവം (2022)
- ജന ഗണ മന (2022)
- മാളികപ്പുറം (2022)
- രോമാഞ്ചം (2023)
- 2018 (2023)
- RDX (2023)
ദൃശ്യം മുതൽ RDX വരെയുള്ള ഈ പട്ടികയിൽ 3 ചിത്രങ്ങൾ ഈ വർഷം മാത്രം .സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാണങ്കിൽ 50 കോടി എന്നല്ല 100 കോടി ഒന്നും മലയാളത്തിന് അന്യമല്ല.ഈ വർഷം ഇനിയും ഒരുപാട് പ്രതീക്ഷയുള്ള സിനിമകൾ വരാനുണ്ട്. അവയെല്ലാം 50 -100 കോടി ക്ലബിൽ എത്തട്ടെ എന്ന ആശംസിക്കുന്നു




